രാവിലെ എഴുന്നേറ്റ്
ഫോണിൽ
വിരൽ ഓടിച്ചപ്പോഴാണ്
ഫ്രണ്ട്ഷിപ്പ് ഡേയാണെന്ന്
അറിഞ്ഞത്.
വിരൽ ഓടിച്ചപ്പോഴാണ്
ഫ്രണ്ട്ഷിപ്പ് ഡേയാണെന്ന്
അറിഞ്ഞത്.
ഗ്രൂപ്പിലും നേരിട്ടും വന്ന
എല്ലാ മെസ്സേജിനും
ലൈക്കിട്ടു;
കമന്റിട്ടു;
ഷെയർ ചെയ്തു.
എല്ലാ മെസ്സേജിനും
ലൈക്കിട്ടു;
കമന്റിട്ടു;
ഷെയർ ചെയ്തു.
ഇൻബോക്സിൽ കയറി
മെയിലുകളെല്ലാം
വായിച്ചു;
റിപ്ലെ കൊടുത്തു.
മെയിലുകളെല്ലാം
വായിച്ചു;
റിപ്ലെ കൊടുത്തു.
എഫ്. ബി പോസ്തുകൾ
പരതിപ്പരതി
നല്ല ചിത്രങ്ങളോട് കൂടിയ
ക്വോട്ടിംഗ്സുകൾ
കോപ്പി ചെയ്തു.
പരതിപ്പരതി
നല്ല ചിത്രങ്ങളോട് കൂടിയ
ക്വോട്ടിംഗ്സുകൾ
കോപ്പി ചെയ്തു.
കൂടുതൽ പഞ്ചുള്ള
ക്വോട്ടിംഗ്സിനായി
ഗൂഗിളിലിൽ ഊളിയിട്ടു.
ചിലെതെടുത്ത്
ഇമേജുകൾക്കൊപ്പം
ചേർത്ത് മിനുക്കി,
ക്രോപ്പ് ചെയ്തെടുത്തു.
ക്വോട്ടിംഗ്സിനായി
ഗൂഗിളിലിൽ ഊളിയിട്ടു.
ചിലെതെടുത്ത്
ഇമേജുകൾക്കൊപ്പം
ചേർത്ത് മിനുക്കി,
ക്രോപ്പ് ചെയ്തെടുത്തു.
എല്ലാ ഗ്രൂപ്പിലും
പോസ്ത് ചെയ്തു.
പ്രൊഫൈൽ പിക്
അപ്ഡേറ്റ് ചെയ്തു.
പോസ്ത് ചെയ്തു.
പ്രൊഫൈൽ പിക്
അപ്ഡേറ്റ് ചെയ്തു.
സ്കൂൾ- കോളെജ് മുതലുള്ള
ഫ്രണ്ട്സിന്റെ
നമ്പർ തപ്പിയെടുത്ത്
മെസ്സേജ് ചെയ്തു.
ഫ്രണ്ട്സിന്റെ
നമ്പർ തപ്പിയെടുത്ത്
മെസ്സേജ് ചെയ്തു.
ഇത്തവണ
ഫ്രണ്ട്ഷിപ്പ് ഡേ പൊളിച്ച്..!
ഫ്രണ്ട്ഷിപ്പ് ഡേ പൊളിച്ച്..!
ഫോണിന്റെ നെറ്റ് ഓഫാക്കി,
പുറത്തിറങ്ങി
ഗെയിറ്റ് അടച്ച് കുറ്റിയിട്ടു.
റൂമിൽ കയറി
വാതിലടച്ചു.
പുറത്തിറങ്ങി
ഗെയിറ്റ് അടച്ച് കുറ്റിയിട്ടു.
റൂമിൽ കയറി
വാതിലടച്ചു.
No comments:
Post a Comment